റേഡിയോഗ്രാഫർ ഒഴിവ്; വിശദമായി അറിയാം
നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു. പ്രസ്തുത ഒഴിവിലേക്കുള്ള നിയമന അഭിമുഖം തിങ്കളാഴ്ച (ഡിസം.2) രാവിലെ 10.30 ന് ആശുപത്രിയിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേദിവസം രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.
യോഗ്യത: BSc MRT/ DRT, paramedical council registration നിർബന്ധം
കൂടുതൽ വിവരങ്ങൾക്ക് 0496 2552480 എന്ന നമ്പറിൽ ബന്ധപ്പെടുക
Description: Radiographer Vacancy; Know in detail