അറക്കിലാട് വെള്ളച്ചാലിൽ രാധ അന്തരിച്ചു


വടകര: അറക്കിലാട് താഴെ പുതിയോട്ടിൽ താമസിക്കും വെള്ളച്ചാലിൽ രാധ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: നാണു

മക്കൾ: ജയരാജൻ, ജയശ്രീ, പരേതനായ ജയ കിഷോർ
മരുമക്കൾ സുധാകരൻ, ദീപ

[mid