വടകര പുത്തൂർ ചെറുശ്ശേരി റോഡിലെ കുനിയിൽ ബാലൻ അന്തരിച്ചു
വടകര: പുത്തൂർ ചെറുശ്ശേരി റോഡിലെ കുനിയിൽ ബാലൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭാര്യ: വസന്ത.
മക്കൾ: ഷീബ, ഷിബു, ഷിജു.
മരുമക്കൾ: മഹേഷ്, നിഷിത, ദിവ്യ.
സഹോദരങ്ങൾ: ദേവി, നാരായണി, ദാമോദരൻ (റിട്ട. റെയിൽവേ), രാധ.
Description: Puthur Cherussery RoadKuniyil Balan passed away