വിമുക്തഭടന്‍ പുതുപ്പണം പറമ്പത്ത് സി.എച്ച് ഗോപാലക്കുറുപ്പ് അന്തരിച്ചു
പുതുപ്പണം: പറമ്പത്ത് സി.എച്ച് ഗോപാലക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. വിമുക്തഭടനും റിട്ട. തപാൽവകുപ്പ് ജീവനക്കാരനുമാണ്.
ഭാര്യ: രമാദേവി.
മക്കൾ: ശുഭ, സുഭാഷ്, ദിവ്യ.
മരുമക്കൾ: പ്രശാന്ത്, സൂര്യ (അധ്യാപിക, കുറുമ്പയിൽ യു.പി), ഷാജി (കരിയാട്).

സഹോദരങ്ങൾ: രാഘവൻ, ലക്ഷ്മിക്കുട്ടി.
സഞ്ചയനം: ഞായറാഴ്ച.
Description: Puthuppannam Parambath CH Gopalakurup passed away