വടകര പുതുപ്പണം വലിയകയ്യിൽ ശാരദ അന്തരിച്ചു


വടകര: പുതുപ്പണം വലിയ കയ്യിൽ ശാരദ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ നാണു.

മക്കൾ: സിദ്ധാർത്ഥൻ, ലത, സുരേഷ് ബാബു. മരുമക്കൾ: ഷീബ, ഷീജാ കുമാരി (പുളിഞ്ഞോളി സ്കൂൾ, പഴങ്കാവ്), പരേതനായ ജനാർദ്ധനൻ.