അടക്കാത്തെരുവിലെ പുത്തൂർ താഴെനെല്ലിക്കൽ വീട്ടിൽ ബാലൻ അന്തരിച്ചു


വടകര: അടക്കാത്തെരുവിലെ പുത്തൂർ ബാലൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: രാധ

മക്കൾ: ബിജു , ബീന
മരുമക്കൾ: ലൗലി, മനോഹരൻ.
സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കല്യാണി, നാരായണി.
സംസ്കാരം നാളെ രാവിലെ എട്ട് മണിക്ക് നടക്കും.