പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന അന്തരിച്ചു


പേരാമ്പ്ര: പൈതോത്ത് കേളന്‍ മുക്കിലെ കിഴക്കെ പുത്തൂച്ചാലില്‍ ഓമന അന്തരിച്ചു. എഴുപത്തി ഒന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കെ.പി. നാരായണന്‍ (തിക്കോടി). മകന്‍: കെ.പി. രമേശ്.

സഹോദരങ്ങള്‍: ജാനു (മഞ്ഞപ്പാലം), പരേതരായ നാരായണി, ദാമോദരന്‍, പ്രഭാകരന്‍.