വടകര എളമ്പിലാട് പുതിയെടുത്ത് തറേമ്മൽ ഖദീജ അന്തരിച്ചു


വടകര: എളമ്പിലാട് പുതിയെടുത്ത് തറേമ്മൽ കദീജ (94) അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ അമ്മത്. മക്കൾ: മൊയ്തു, സുബൈദ, ഹമീദ്, ലത്തീഫ് (ഖത്തർ), നാസർ, ജമീല, സറീന.

മരുമക്കൾ: ജമീല, റാബിയ, ജമീല, നജ്‌മ, യൂസഫ് (കീഴൽ), പരേതരായ അസൈനാർ (ചെരണ്ടത്തൂർ), അമ്മദ് (ചെരണ്ടത്തൂർ). സഹോദരങ്ങൾ: പരേതരായ അമ്മദ്, കുഞ്ഞമ്പി, ആയിശ.