വടകര പുതിയാപ്പ് പാറയുള്ളതിൽ രാഘവൻ അന്തരിച്ചു


വടകര: പുതിയാപ്പ് പാറയുള്ളതിൽ രാഘവൻ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭാര്യ :പരേതയായ നാരായണി.

മക്കൾ : രാജേഷ്, രമ്യ, സൗമ്യ
മരുമക്കൾ : അഞ്ജലി രാജേഷ്, സുനി , ശ്രീജിത്ത്‌.

Description: puthiyapp parayullathil raghavan passed away