തുറയൂര്‍ പുത്തന്‍പുരയില്‍ അദീപ് ശങ്കര്‍ അന്തരിച്ചു
പയ്യോളി: തുറയൂര്‍ പുത്തന്‍പുരയില്‍ അദീപ് ശങ്കര്‍ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.
അച്ഛന്‍: മോഹന്‍.
അമ്മ: ബിന്ദു.
സഹോദരി: ഹരിത.

Summary: Puthanpurayil Adeep Shankar Passed away at Thurayur