മേപ്പയൂർ വിളയാട്ടൂരിൽ പുത്തഞ്ചേരി രാധാകൃഷ്ണൻ അന്തരിച്ചു
മേപ്പയൂർ: മേപ്പയ്യൂർ വിളയാട്ടൂരിലെ പുത്തഞ്ചേരി രാധാകൃഷ്ണൻ (59) അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ രമ. മക്കൾ: മിഥുൻ, നിധിൻ.
മരുമക്കൾ ശാരിക, ആതിര. സഹോദരങ്ങൾ: ബാബു (നടുവണ്ണൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ), വിനോദൻ (ഗൾഫ്), സുരേഷ് (ഗൾഫ്), ബേബി (ജനകീയ മുക്ക്).

Summary: Puthancheri Radhakrishnan Passed away at Meppayur Vilayatur