വടകര പുറങ്കര വളപ്പിൽ ഗംഗാധരൻ അന്തരിച്ചു


വടകര: വടകര പുറങ്കര വളപ്പിൽ ഗംഗാധരൻ അന്തരിച്ചു. അറുപത് വയസായിരുന്നു. പരേതരായ ചന്ദ്രൻ്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഹേമലത, സുനിൽ പരേതയായ ഗീത.

Summary: Purankara Valappil Gangadharan Passed away at Vatakara