പുറങ്കര പണിമ്മൽ രാമൻ അന്തരിച്ചു


വടകര: പുറങ്കര പണിമ്മൽ രാമൻ അന്തരിച്ചു. എൺപത്തിയാറ് വയസ്സായിരുന്നു.
ഭാര്യ : ശാരദ

മക്കൾ : സുരേന്ദ്രൻ, പവിത്രൻ, സുമ, റീന , ബിന്ദു, പ്രശാന്ത് , മരുമക്കൾ: പ്രകാശൻ (തലശ്ശേരി) പ്രകാശൻ (ചോറോട്), പ്രിയകല, രമ
സഹോദരങ്ങൾ: ലക്ഷ്മി, കമല, മുകുന്ദൻ

Description: Purankara Panimmal Raman passed away