പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളത്തിൽ മീത്തൽ ശാരദ അന്തരിച്ചു
വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളത്തിൽ മീത്തൽ ശാരദ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ ബാലൻ.
മക്കൾ: ശ്രീജൻ, രജില, അനിത, അനില, അനീഷ്.
സംസ്‌ക്കാരം: നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ.
Description: purankara kalathil Meethal Sharada passed away