പയ്യോളി തച്ചൻകുന്ന് പുനത്തിൽ പ്രീജേഷ് ചന്ദ്രൻ അന്തരിച്ചു


പയ്യോളി: തച്ചൻകുന്ന് പുനത്തിൽ പ്രീജേഷ് ചന്ദ്രൻ അന്തരിച്ചു. നാൽപ്പത് വയസായിരുന്നു. അച്ഛൻ ചാന്ദ്രൻ. അമ്മ ശൈലജ (വേണ്ടർ എസ്.ആർ.ഒ പയ്യോളി).

ഭാര്യ: പ്രിന്യ (പനായി, ബാലുശേരി). മകൾ: ആദ്യ. സഹോദരങ്ങൾ: പ്രജീഷ് ചന്ദ്രൻ, പ്രവീണ (അധ്യാപിക, ബി.ഇ.എം എച്ച്.എസ്.എസ് തലശ്ശേരി).

Summary: Punathil Preejesh Chandran Passed away at Payyoli Thachankunnu