പുതുപ്പണം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
വടകര: പുതുപ്പണം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. പുതുകണ്ടിയിൽ രഞ്ജിത്ത് ആണ് മരിച്ചത്. അൻപത്തിയൊമ്പത് വയസായിരുന്നു.
ബഹ്റൈനിലെ മനാമയിൽ കഫ്റ്റീരിയ നടത്തി വരികയായിരുന്നു. ഭാര്യ: രഞ്ജിനി. രണ്ട് മക്കളുണ്ട്.