എടച്ചേരി : എടച്ചേരി നോർത്ത് കുറുങ്ങോട്ട് അനുഗ്രഹ ഭവനിൽ പ്രശാന്ത് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. അച്ഛൻ: പരേതനായ ബാലശങ്കരൻ നമ്പ്യാർ
അമ്മ: കമല ഭാര്യ: രമ്യ മകൾ: ആര്യ