കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്റർ വടകര ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു
വടകര: നടക്കുതാഴ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. വർഷങ്ങളായി കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്ററാണ്.
അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ
അമ്മ: പത്മിനി
ഭാര്യ: സവിത
മകൻ: സിദ്ധാർത്ഥ് സംസ്ക്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ നടക്കും.
Description: prasanth passed away