പഴങ്കാവിലെ പറമ്പത്ത് പ്രഭാകരൻ അന്തരിച്ചു


വടകര: പഴങ്കാവിലെ പറമ്പത്ത് പ്രഭാകരൻ (ബാബു ) അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.
ഭാര്യ: ചന്ദ്രി,
മക്കൾ: പ്രജിൽ, സുജിൽ

മരുമകൾ: സമൃത,
സഹോദരങ്ങൾ: രമേശൻ, ദിനേശൻ,അനിത, മനേഷ്