കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കീഴരിയൂര്‍ പോവതിക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോവതിക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: ഷിജു, ഷിജില, ഷിബിന. മരുമക്കള്‍: സോന, വിനോദ്കുമാര്‍ (ഇരിങ്ങത്ത്), പ്രസാന്ത് (വടകര). സഹോദരങ്ങള്‍: ചിരുതക്കുട്ടി, നാരായണി, ജാനു, മാധവി, വസന്ത.