പൂവ്വത്താംകുന്ന് കൊരുവന്‍തലക്കല്‍ കേളപ്പന്‍ അന്തരിച്ചു


കൂരാച്ചുണ്ട്: പതിയില്‍ പ്രണവം ഓട്ടോഗാരേജ് നടത്തുന്ന പൂവ്വത്താംകുന്ന് കൊരുവന്‍തലക്കല്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ലീല (പാലേരി നടക്കല്‍മീത്തല്‍).

മക്കള്‍: പ്രജീഷ്, പ്രജില. മരുമക്കള്‍: വിബിത, സതീഷ് ഒളവണ്ണ. സംസകാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍.