അഴിയൂർ നിഷാസിൽ താമസിക്കും പൊന്നമ്പത്ത് നജ്മ അന്തരിച്ചു


അഴിയൂർ: നിഷാസിൽ താമസിക്കും പൊന്നമ്പത്ത് നജ്മ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.
ഭർത്താവ്:പരേതനായ അബ്ദുല്ല പതുകാല് (എടക്കാട്‌ )

മക്കൾ : സൽമ (നജ്‌രി ), നൗജദ്, നിയാസ്, നിഷാൻ.
മരുമക്കൾ : റഫീഖ്, മഹ്ശു, സൽവ, സഫ

Description: Ponnambath Najma, who lived in Azhiyur Nishas, ​​passed away