ഇരിങ്ങൽ ശ്രീനികേതനത്തിൽ പി.എം വിമല അന്തരിച്ചു


വടകര: ഇരിങ്ങൽ ശ്രീനികേതനത്തിൽ പി.എം. വിമല അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭർത്താവ്: പരേതനായ എ.എം. പ്രഭാകരൻ

മക്കൾ: അഭിലാഷ്, അഞ്ജലി
മരുമകൻ: അഭിലാഷ് പി. നായർ
സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.

Description: pm vimala passed away