കടിയങ്ങാട് മുതുവണ്ണാച്ചയിൽ പിലാച്ചേരിമീത്തൽ ഗോപാലൻ അന്തരിച്ചു


പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ പിലാച്ചേരി മീത്തൽ ഗോപാലൻ (65 വയസ്) അന്തരിച്ചു. പരേതതനായ തെയ്യോൻ്റെയും പറായിയുടെയും മകനാണ്. ഭാര്യ: ശാന്ത മുതുവണ്ണാച്ച.

മക്കൾ: വൈശാഖി, വൈശാലി (നടുവണ്ണൂർ), നിവേഷ് (മുതുവണ്ണാച്ച), അജേഷ്. സഹോദരങ്ങൾ: കുമാരൻ (വടകര), സത്യൻ, ബിജു (ഇരുവരും മുതുവണ്ണാച്ച), ജാനു (പന്നിക്കോട്ടൂർ), ലീല (ചെറുക്കാട്), പത്മിനി (താമരശ്ശേരി).

Summary: Pilacheri meethal Gopalan Passed away at Kadiyangad Muthuvaanacha