സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി പ്രേമലത അന്തരിച്ചു


പെരുവണ്ണാമൂഴി: സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് സെക്രട്ടറി കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി ശിവാനന്ദന്റെ ഭാര്യ പ്രേമലത അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു.

മക്കള്‍: ശാലു ആനന്ദ് (ബംഗലുരു), അളക ലക്ഷ്മി (വിദ്യാര്‍ഥി, ചക്കിട്ടപാറ ബിഎഡ് കോളേജ്, പ്രസിഡന്റ് എ.ഐ.എസ്.എഫ്, പേരാമ്പ്ര മണ്ഡലം കമ്മിറ്റി).

മരുമകള്‍: ഹരിത ചന്ദ്രന്‍ (തളിപ്പറമ്പ്). സഹോദരങ്ങള്‍: രമ (പട്ടാണിപ്പാറ), ലീല (മുതുവണ്ണാച്ച).

സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ വീട്ടുവളപ്പില്‍ നടന്നു.