കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പെരിഞ്ചേരിക്കടവ് മേക്കറ ഗോപാലന്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പെരിഞ്ചേരിക്കടവ് മേക്കറ ഗോപാലന്‍ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ശാരദ. മക്കള്‍: ശാലിനി, ചിഞ്ചു, ജിത്തു. മരുമകന്‍: ഷിഖില്‍ലാല്‍ വേളം. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, പരേതനായ രാജീവന്‍, ജാനകി, സുരേഷ്, സുധ, ഷിജു, നിഷ.