ജനവിരുദ്ധ ബജറ്റിനെതിരെ അണിചേര്‍ന്നു; പ്രതിഷേധ സംഗവുമായി പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
പേരാമ്പ്ര: കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളില്‍പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.
പ്രതിഷേധ സംഗമം ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം പ്രസിഡണ്ട് ഇ. ഷാഹി അധ്യക്ഷത വഹിച്ചു.
എം.കെ.സി. കുട്ടിയാലി, ടി.പി മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി. റസാക്ക്, ആര്‍.കെ. മുഹമ്മദ്, സി.പി ഹമീദ്, വളാഞ്ചിഇബ്രാഹിം, സി.മൊയ്തു, പി.വി നജീര്‍, റഷീദ് പാണ്ടിക്കോട്, കൊറോത്ത്‌റഷീദ്, കെ. സി മുഹമ്മദ്, ടി.കെ. നഹാസ്, കെ.പി. നിയാസ്, പി.കെ. റഹീം, പി.കെ. നാസര്‍, എ.കെ. സമീര്‍, പി. സൂപ്പി മൗലവി, എന്‍. സുബൈര്‍, പി.കെ. മുസ്തഫ, എന്‍.കെ. അസ്സയിനാര്‍, ടി.കെ. ജാബിര്‍, സെയ്ത് അയ്‌നിക്കല്‍, സി.കെ.സി. ഇബ്രാഹിം, എന്‍.കെ. അസീസ്, ഹാഫിസ് സി.കെ, കൂളികണ്ടി കരീം, വി.ടി മജീദ് എന്നിവര്‍നനേതൃത്വം നല്‍കി.