പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്


പേരാമ്പ്ര: മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്. അരിത്തമെറ്റിക് കം ഡ്രോയിങ് ഇൻസ്ഡ്രകറുടെ താൽക്കാലിക ഒഴിവാണുള്ളത്.

നിയമന അഭിമുഖം ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9400127797

Description: Perampra Govt. Vacancy of Junior Instructor in ITI