പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം വിധു വിഹാറില്‍ വിധു (മലയാള മനോരമ)വിന്റെ മകള്‍ വൈഷ്ണ ലക്ഷ്മി അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം വിധു വിഹാറില്‍ വിധു (മലയാള മനോരമ) വിന്റെ മകള്‍ വൈഷ്ണ ലക്ഷ്മി അന്തരിച്ചു. പതിനെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. അമ്മ: ഹൃദ്യ.

സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍.