പേരാമ്പ്ര തളിച്ചാംകുളത്ത് മോഹനന്‍ അന്തരിച്ചു


പേരാമ്പ്ര: തളിച്ചാംകുളത്ത് മോഹനന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. പരേതനായ ചാതപ്പന്റെയും കല്യാണിയുടെ മകനാണ്.

ഭാര്യ: ലീല അംഗണ്‍വാടി വര്‍ക്കര്‍ മക്കള്‍: ലിനീഷ്, ലിജീഷ്. മരുമക്കള്‍: രമ്യ, ആതിര. സഹോദരങ്ങള്‍: സുരേഷ് ടി.കെ, ശോഭ.