പേരാമ്പ്ര പുതിയോട്ടിൽ ജാനകി അമ്മ അന്തരിച്ചു


പേരാമ്പ്ര: പുതിയോട്ടിൽ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭർത്താവ്: പരേതനായ പുതിയോട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ

മക്കൾ: പരേതയായ സുശീല ,ബാബു,സന്തോഷ്‌,ഗിരീഷ്, സുധീർ.

മരുമക്കൾ: പരേതനായ രാധാകൃഷണൻ ,ഷൈലജ,ബിന്ദു,ബീന,ജിഷ.