പേരാമ്പ്ര പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു
പേരാമ്പ്ര: പരപ്പില്‍ നൊട്ടികണ്ടി കല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍.
മക്കള്‍: ചന്ദ്രിക, ഗീത, രാജന്‍, പരേതരായ ബാലന്‍, നാരായണന്‍. ബാബു. മരുമക്കള്‍: ഭാര്‍ഗവന്‍ (പയ്യോളി), ശ്രീധരന്‍ (നീലേച്ചുകുന്ന് ), സലൂജ(കലക്ഷന്‍ ഏജന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര), പത്മിനി (കോടേരിച്ചാല്‍ ), ബീന (തച്ചംകുന്ന്), ഷീജ (ഗോകുലംചിട്ടിഫണ്ട്).