പേരാമ്പ്ര ഞാണിയത്ത് തെരുവില്‍ കിണറുള്ളകണ്ടി ചീരു അന്തരിച്ചു
പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ കിണറുള്ളകണ്ടി ചീരു അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.
മക്കള്‍: ശാന്ത, രാധാകൃഷ്ണന്‍ (മാക്‌സി,പേരാമ്പ്ര), രാജീവന്‍ (പേരാമ്പ്ര എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകന്‍, സി.പി.എം. പേരാമ്പ്ര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം, കര്‍ഷകസംഘം മേഖലാ സെക്രട്ടറി), രാജേഷ്.
മരുമക്കള്‍: ജോഷി ശ്രീധരന്‍ (കോട്ടണ്‍ വേള്‍ഡ് പേരാമ്പ്ര), ടി.വി. ഷീബ (അധ്യാപിക, പേരാമ്പ്ര എ.യു.പി. സകൂള്‍), സിന്ധു (അധ്യാപിക, പാലോറ എച്ച്.എസ്.എസ്.), പരേതയായ സുമ. സഞ്ചയനം വ്യാഴാഴ്ച.