മരുതേരി കരിങ്ങാറ്റി മീത്തൽ ശാരദ അന്തരിച്ചു


പേരാമ്പ്ര: മരുതേരി കരിങ്ങാറ്റി മീത്തൽ ശാരദ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

അസുഖബാധിതയായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു മരണം.

ഭർത്താവ്: പരേതനായ കുമാരൻ.

മക്കള്‍: റീത്ത, ഷാജു.

മരുമക്കള്‍: കൃഷ്ണൻ മൂളിയങ്ങൽ, ദിവ്യ ഷാജു.

സംസ്ക്കാരം ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടന്നു.