പേരാമ്പ്ര കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് കുമാര്‍ അന്തരിച്ചു
പേരാമ്പ്ര: കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് കുമാര്‍ അന്തരിച്ചു. മുപ്പത്തി ഒന്‍പത് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ സുബ്രഹ്മണ്യന്‍. അമ്മ: ലീല. ഭാര്യ: രമ്യ.
മക്കള്‍: നയന്‍ ജ്യോതി, നിരഞ്ജന്‍ ജ്യോതി. സഹോദരങ്ങള്‍: സൂര്യലത, സൗമ്യലത.
സംസ്‌കാരം തിങ്കളാഴ്ച്ച വൈകുന്നേരം 3മണിയോടെ വീട്ടുവളപ്പില്‍ നടന്നു.