പേരാമ്പ്ര കൈതക്കല്‍ നടുവിലയില്‍ അമ്മത് അന്തരിച്ചു
പേരാമ്പ്ര: കൈതക്കല്‍ നടുവിലയില്‍ അമ്മത് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പേരാമ്പ്രയിലെ ആദ്യ കാല പ്രവാസിയായിരുന്നു.
ഭാര്യ: കുഞ്ഞാമി. മക്കള്‍: റിയാസ്, സാബിത്ത് (ഖത്തര്‍), റമീസ. മരുമക്കള്‍: ജമാല്‍ (രാമല്ലൂര്‍), ഷംന (വടകര), ഷബാന (പെരിങ്ങത്തൂര്‍).
സഹോദരങ്ങള്‍: കുഞ്ഞാമി, കുഞ്ഞായിഷ, നഫീസ, അബ്ദുല്‍ ലത്തീഫ്, മൊയ്തീന്‍, ഡോ. യൂസുഫ് ( പ്രൊഫസര്‍ ഗവ: കോളജ് മൊകേരി).
ഖബറടക്കം ചേനോളി ജുമാ മസ്ജിദില്‍.