പേരാമ്പ്ര കാക്കാന കണ്ടി ഗംഗാധരന്‍ നായര്‍ അന്തരിച്ചു
പേരാമ്പ്ര: കാക്കാന കണ്ടി ഗംഗാധരന്‍ നായര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: പ്രിയങ്ക, അശ്വതി. മരുമക്കള്‍: പ്രബീഷ്, ഷിജു.
സഹോദരങ്ങള്‍: നാരായണന്‍ നായര്‍, പത്മനാഭന്‍ നായര്‍, പരേതനായ ശ്രീധരന്‍ നായര്‍, രാജന്‍ കെ.കെ (താലൂക്ക് ഹോസ്പിറ്റല്‍ പേരാമ്പ്ര).