പേരാമ്പ്ര എരവട്ടൂര്‍ കക്കുടുമ്പില്‍ ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂരിലെ കക്കുടുമ്പില്‍ (പുനത്തില്‍) ബാലന്‍ അന്തരിച്ചു. അറുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: ശാന്ത.

മകന്‍: ഷിബു. മരുമകള്‍: ഷൈമ. സഹോദരങ്ങള്‍: കണാരന്‍, കല്ല്യാണി, നാരായണി, ദേവി, പരേതരായ ചെക്കോട്ടി, കുഞ്ഞിരാമന്‍.