പേരാമ്പ്ര എടവരാട് ഒതയോത്ത് മീത്തല്‍ അരിയായി അന്തരിച്ചു


പേരാമ്പ്ര: എടവരാട് ഒതയോത്ത് മീത്തല്‍ അരിയായി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു.

മക്കള്‍: കെ.പി ബാലന്‍ (ആവള), കമല, തങ്കം, പരേതരായ രാഘവന്‍, കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍, ചന്ദ്രന്‍, ദേവി, ജാനു, പരേതയായ സൗമിനി.

സഹോദരന്‍: പരേതനായ ബി.കെ രാഘവന്‍ (ആവള).