മുതിര്‍ന്ന എന്‍.സി.പി. പ്രവര്‍ത്തകന്‍ ചാത്തോത്ത് കണ്ണന്‍ അന്തരിച്ചു


പേരാമ്പ്ര: മുതിര്‍ന്ന എന്‍.സി.പി. പ്രവര്‍ത്തകന്‍ ചാത്തോത്ത് കണ്ണന്‍ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു.

ഭാര്യമാര്‍: പരേതരായ മാത (എരവട്ടൂര്‍) , കല്യാണി (തിരുവള്ളൂര്‍). മക്കള്‍: ബാലകൃഷ്ണന്‍, മീനാക്ഷി, ഉഷ. മരുമക്കള്‍: ശോഭ (മേഞ്ഞാണ്യം), പരേതനായ ഇ.പി കണാരന്‍, ശങ്കരന്‍(മുതുവണ്ണാച്ച).

സഹോദരങ്ങള്‍: പരേതനായ ബാലന്‍, നാരായണന്‍ (കല്ലോട്), കൃഷ്ണന്‍ ചാത്തോത്ത്, കേളപ്പന്‍.