വടകര ലോകനാർ കാവിൽ പീടിയേക്കൽ സരോജിനി അമ്മ അന്തരിച്ചു
വടകര: ലോകനാർ കാവിലെ പീടിയേക്കൽ സരോജിനി അമ്മ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭർത്താവ് പരേതനായ പീടിയേക്കൽ ഗോപാലൻ നായർ.
മക്കൾ: ശോഭന (റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് ബാലുശ്ശേരി എ.യു.പി സ്കൂൾ), മോഹൻദാസ് (റിട്ടയേഡ് അദ്ധ്യാപകൻ മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ), പ്രേമജ (റിട്ടയേഡ് ഹെഡ്‌മിസ്ട്രെസ് കുറുന്തോടി എം.എൽ.പി സ്കൂൾ).
മരുമക്കൾ: പി.സുധാകരൻ (റിട്ടയേഡ് പ്രിൻസിപ്പൽ നന്മണ്ട എച്ച്.എസ് സ്കൂൾ), വിജയലക്ഷ്‌മി (കൃഷി ഓഫീസർ തുറയൂർ), ഹരിദാസൻ (റിട്ടയേഡ് എച്ച്.എം മുതുവന യു.പി സ്കൂൾ). സഞ്ചയനം ബുധനാഴ്ച.
Peediyekkal Sarojini Amma passed away in Vadakara Loknar Kavil