വടകര കസ്റ്റംസ് റോഡിൽ പീടികയിലകത്ത് ഹലീമ അന്തരിച്ചു


വടകര: വടകര കസ്റ്റംസ് റോഡിൽ ഹലീമ നിവാസിൽ പീടികയിലകത്ത് ഹലീമ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ് മണപ്രത്ത് അബ്‌ദുൽ ഹമീദ്.

പരേതനായ അബ്‌ദുറഹിമാൻ്റെയും പരേതയായ പാത്തൂട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: മായൻ കുട്ടി, അബ്‌ദുനൂർ, പരേതയായ ഫാത്തിമ (മാഹി).

Summary: Peedikayilakath Haleema Passed away at Vatakara Customs road