പഴങ്കാവ് പാട്ടാളീന്റവിട ഭാസ്കരൻ അന്തരിച്ചു


വടകര: പഴങ്കാവ് ഹൗസിങ് കോളനിയിൽ പാട്ടാളീന്റവിട ഭാസ്കരൻ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭാര്യ: ഡോക്ടർ മണി മല്ലിക

മകൾ: ഡോക്ടർ അമൃത ( ഗവ: ആയുർവേദ ഡിസ്പെൻസറി മന്ദരത്തൂർ)
സഹോദരങ്ങൾ: ലീല, പരേതരായ യശോദ, ശ്രീമതി മൈഥിലി, ലക്ഷ്മണൻ, വിജയൻ