ബഹ്റൈനില്‍ ദീർഘകാലം പ്രവാസിയായിരുന്ന പയ്യോളി തോലേരി കുന്നോത്ത് അബ്ദുള്ള അന്തരിച്ചു


പയ്യോളി: ബഹ്റൈനില്‍ ദീർഘകാലം പ്രവാസിയായിരുന്ന തോലേരി കുന്നോത്ത് അബ്ദുള്ള അന്തരിച്ചു.

ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് സഖാഫി, മുഫീദ്,മുർഷിദ്, ഫഹദ്. മരുമകൾ: ഫാത്തിമ.

സഹോദരങ്ങൾ: കുന്നോത്ത് അമ്മദ്, ആയിഷ, അബ്ദുറഹ്‌മാൻ, നഫീസ, ജമീല, അബൂബക്കർ, സഫിയ.