പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു


പയ്യോളി: പയ്യോളി നഗരസഭ ചെയർമാൻ
വി.കെ അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു. നൂറുവയസ്സായിരുന്നു. ഭർത്താവ് വടക്കേ കാഞ്ഞിരൊളി മൊയ്തു.

മക്കൾ: കുഞ്ഞയിശ, മമ്മദ്, മഹമൂദ്, ബഷീർ, അബ്ദുറഹിമാൻ, ഹമീദ്, റംല, പരേതനായ റസാഖ്. മരുമക്കൾ : അസൈനാർ, മറിയോമ, മറിയം റാബിയ, സുഹറ, നഫീസ, താഹിറ, അബ്ദുറഹിമാൻ.

ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് അയനിക്കാട് പള്ളി ഖബറിടത്തിൽ നടന്നു.