പയ്യോളി ബിസ്മിനഗര്‍ തലപ്പുറത്ത് യുസഫ് അന്തരിച്ചു


പയ്യോളി: ബിസ്മിനഗര്‍ തലപ്പുറത്ത് യുസഫ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു.

പിതാവ്: പരേതനായ അസൈനാര്‍.

മാതാവ്: പരേതയായ മറിയം.

മക്കള്‍: ഷഹബാസ്, ആഷിഫ് (ദുബായ്), ആദില്‍.

മരുമകള്‍: അഫ്‌സിന (വടകര).

സഹോദരങ്ങള്‍: പരേതനായ അബ്ബാസ്, മുസ്തഫ, സൈനബ, കുഞ്ചാമി, ഷാഹിദ, ഷമീര്‍.

Description: Payyoli Bisminagar thalappurath Yusuf passed away