വടകര മേപ്പയിൽ പുതിയെടുത്ത് പത്മാക്ഷി അമ്മ അന്തരിച്ചു
വടകര: മേപ്പയിൽ പുതിയെടുത്ത് പത്മാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി പരേതനായ എം.ചാത്തുക്കുറുപ്പ് (റിട്ടയേഡ് ഹെഡ്മാസ്റ്റർ, ദേവർകോവിൽ സ്കൂൾ) ഭർത്താവാണ്.
മക്കൾ: മുരളീധരൻ, പ്രദീപ. മരുമക്കൾ: നന്ദിനി, മോഹൻദാസ്. സഹോദരങ്ങൾ: മീനാക്ഷി അമ്മ, ഓമന, സരോജിനി, ജാനകി, പരേതരായ കുഞ്ഞിരാമൻ നായർ, പി.എസ്.നായർ, രാഘവൻ നായർ, ദേവി.

Pathiyedath Pathmakshi Amma Passed away at Vatakara Meppayil