പതിയാരക്കര വീരോത്ത് മുക്ക് വാണിമേൽ കാർത്തിക സദനം ചന്തു വൈദ്യർ അന്തരിച്ചു


പതിയാരക്കര: വീരോത്ത് മുക്ക് വാണിമേൽ കാർത്തിക സദനം ചന്തു വൈദ്യർ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.

ഭാര്യ: ജാനു.

മക്കൾ: ശശീന്ദ്രൻ (റിട്ട. അധ്യാപകൻ വാണിമേൽ എംയുപി സ്കൂൾ), സജിത.

മരുമക്കൾ: ശ്രീകല, പവിത്രൻ (റിട്ട. അധ്യാപകൻ കടവത്തൂർ വിഎച്ച്എസ്എസ്).

സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ ജാനു, ചീരു.

Description: Pathiyarakkara Veeroth Mukku Vanimel Chandu Vaidya passes away