വടകര കീഴൽ പുത്തൂരിൽ പടവഞ്ചേരി ദേവി അമ്മ അന്തരിച്ചു


വടകര: കീഴൽ പുത്തൂരിൽ താമസിക്കും മന്തരത്തൂർ പടവഞ്ചേരി ദേവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ മാധവൻ കിടാവ്.

സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, കുഞ്ഞിക്കാവ അമ്മ.