വടകര കോട്ടക്കടവ് പരുത്തിക്കണ്ടി പവിത്രൻ അന്തരിച്ചു


വടകര: വടകര കോട്ടക്കടവ് ‘കാവ്യം’ വീട്ടിൽ പരുത്തിക്കണ്ടി പവിത്രൻ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: സുമ. മകൾ: കാവ്യ. മരുമകൻ: നിതുൽ (രാമനാട്ടുകര).

സഹോദരങ്ങൾ: ജാനു (റിട്ടയേഡ് അധ്യാപിക മുട്ടുങ്ങൽ സൗത്ത് യുപി), നളിനി (കോട്ടക്കടവ്), സരസ (റിട്ടയേഡ് അധ്യാപിക താഴെപ്പള്ളി ഭാഗം ജെ.ബി സ്കൂൾ), പരേതരായ പരുത്തിക്കണ്ടി രാഘവൻ, നാണി, മൈഥിലി.

Summary: Paruthikkandi Pavitran Passed away at Vatakara kottakkadavu